മര്‍കസ് ഹിഫ്‌സ് ഫൈനല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു

0
888

കാരന്തൂര്‍: മര്‍ക്കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് 2018-19 അധ്യായനവര്‍ഷത്തെ ഹിഫ്‌സ് ഫൈനല്‍ പരീക്ഷ റിസൽട്ട് പ്രഖ്യാപിച്ചു. മര്‍കസ് മെയിന്‍ ഹിഫ്‌ള് കോളേജ്, ഓഫ് ക്യാമ്പസുകളായ സൈതൂന്‍ വാലി, ഖല്‍ഫാന്‍ കൊയിലാണ്ടി, മർകസ് പെരളശ്ശേരി, ദാറുല്‍ മുസ്തഫ പുള്ളൂര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികളാണ് ഹിഫ്‌ള് കോഴ്‌സ് പൂര്‍ത്തിയാക്കി ഈ വർഷം പുറത്തിറങ്ങുന്നത്. 30 ഹാഫിളുകള്‍ ഓപ്പൺ പരീക്ഷയിലും പങ്കെടുത്തു. മര്‍കസ് മെയിന്‍ ക്യാമ്പസിലെ വിദ്യാര്‍ഥി മുഹമ്മദ് സുഫിയാന്‍ തയ്യാല ഒന്നാം റാങ്കും സൈതൂന്‍ വാലി ഹിഫ്‌ള് വിദ്യാര്‍ഥി മുഹമ്മദ് മുഅവ്വിദ് രണ്ടാം റാങ്കും കരസ്ഥമാക്കി. മൂന്നാം റാങ്ക് നേടിയവര്‍: സല്‍മാനുല്‍ ഫാരിസ് വേങ്ങര (മര്‍കസ് ഹിഫ്‌സ് കോളേജ്), മുനവ്വിര്‍ വാവൂര്‍ (മര്‍കസ് ഹിഫ്‌ള് കോളേജ്), അര്‍ഷാദ് ടി.എ കാട്ടിക്കുളം ( മര്‍ക്കസ് പര്‍ളശ്ശേരി ).
വിജയികളുടെ പരീക്ഷ നമ്പർ:

ഡിസ്റ്റിംഗ്ഷൻ- MQS00141, 151, 126, 101, 175, 166, 167, 181, 190, 150, 189, 114, 142

ഫസ്റ്റ് ക്ലാസ്- MQS00116, 127, 128, 123, 161, 193, 102, 130, 132, 165, 194, 195, 198, 162, 192, 204,122, 139 , 104, 137, 157, 108, 148, 117, 125 , 134 ,152 , 159 ,196 , 111, 158, 170

സെക്കന്റ് ക്ലാസ്- MQS00103, 124, 135, 138, 146, 184, 107, 113, 119, 131, 109, 173, 177, 187, 197, 201, 110, 205, 106, 136, 129, 199, 168, 182

തേര്‍ഡ് ക്ലാസ്- MQS00140, 115, 202, 144, 153, 180, 118, 169, 186, 133, 143, 164, 176, 155, 160, 149, 178, 105, 156, 191, 145, 163, 121, 200, 147, 120, 154, 179, 183 , 112.
വിജയികളെ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി എന്നിവർ അഭിനന്ദിച്ചു.