മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

0
6583
SHARE THE NEWS

കോഴിക്കോട്:   2020 ഏപ്രില്‍ 9,10, 11,12 തിയ്യതികളിൽ നടക്കുന്ന മർകസ്  നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു.

സ്റ്റിയറിങ് കമ്മറ്റി: സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ഹബീബ് കോയ തങ്ങൾ, എ.പി മുഹമ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പി ഹസ്സൻ മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം,

ചെയർമാൻ : സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ,  ജനറൽ കൺവീനർ: അപ്പോളോ മൂസ ഹാജി:  ഫിനാൻസ് സെക്രട്ടറി: എ.പി അബ്ദുൽ കരീം ഹാജി,    വൈസ് ചെയർമാൻമാർ: കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ,സയ്യിദ് താഹ തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, റാശിദ് ബുഖാരി, സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം, കൺവീനർമാർ: യൂസുഫ് ഹാജി കോവൂർ, മുഹമ്മദ് യൂസുഫ് പന്നൂർ, അബ്ദുൽ കലാം മാവൂർ, സിപി ഉബൈദുല്ല സഖാഫി, ജി അബൂബക്കർ, മുഹമ്മദ് സഖാഫി വെള്ളിയാട്, അബ്ദുല്ലത്തീഫ് സഖാഫി,
ചീഫ് കോഡിനേറ്റർ: മജീദ് കക്കാട്, കോഡിനേറ്റർ അക്ബർ ബാദുഷ സഖാഫി.

ഉപസമിതികൾ:

പ്രോഗ്രാം: സി മുഹമ്മദ് ഫൈസി , ഡോ. അപി അബ്ദുൽ ഹകീം അസ്ഹരി, റഹ്മത്തുള്ള സഖാഫി, സാദിഖ് സഖാഫി പെരിന്താറ്റിരി, റോഷൻ നൂറാനി, പ്രചാരണം: സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. ഫാറൂഖ് നഈമി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഫിനാൻസ്: സയ്യിദ് സ്വാലിഹ് തുറാബ് ഫറോക്ക്, സയ്യിദ് ജലാലുദ്ധീൻ ജീലാനി, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ,
സ്വീകരണം: പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ടി.കെ അബ്ദുറഹ്‍മാൻ  ബാഖവി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ,
അന്താരാഷ്ട്ര പ്രചാരണം: അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, ഉസ്മാൻ സഖാഫി തിരുവത്ര, സലാം സഖാഫി എരഞ്ഞിമാവ്, ബാവ ഹാജി കൂമണ്ണ,
ലോ ആൻഡ് ഓർഡർ: പി.സി ഇബ്രാഹീം മാസ്റ്റർ, അഡ്വ മുഹമ്മദ് ശരീഫ്, അഡ്വ മുസ്തഫ സഖാഫി,
മീഡിയ: എ. സൈഫുദ്ധീൻ ഹാജി, എസ്. ശറഫുദ്ധീൻ, അഡ്വ സമദ് പുലിക്കാട്,
സ്റ്റേജ്: അബ്ദുറഷീദ് സഖാഫി മങ്ങാട്, എഞ്ചി. ബീരാൻ കുട്ടി, അക്ബർ സാദിഖ് ഇരിങ്ങല്ലൂർ,
മെഡിക്കൽ: സിദ്ധീഖ് ഹാജി മയ്യനാട്, നാസർ ചെറുവാടി, ഡോ. മുഹമ്മദ് ശരീഫ്
വോളണ്ടിയേഴ്‌സ്: ബാവ തങ്ങൾ അവേലം, സയ്യിദ് മുല്ലക്കോയ തങ്ങൾ കോഴിക്കോട്, ദുൽ കിഫ്ൽ  സഖാഫി,
ഭക്ഷണം: കൈരളി അബ്ദുറഹ്മാൻ ഹാജി, അശ്‌റഫ് സഖാഫ വാവൂർ, സഅദ് പന്നൂർ,
വിഭവ സമാഹാരം: കെ.പി.എച് തങ്ങൾ കാവനൂർ, യൂസുഫ് സഖാഫി കരുവോമ്പൊയിൽ,
ലൈറ്റ് ആൻഡ് സൗണ്ട്: അബൂബക്കർ ഹാജി കിഴക്കോത്ത്, ബിച്ചു മാത്തോട്ടം,
കോൺഫറൻസ് മാഗസിൻ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഒ.എം തരുവണ
സീറോ വേസ്റ്റ്: ഉമറുൽ ഫാറൂഖ്, യൂസുഫ് നൂറാനി,
ളിയാഫത്ത് : വി.എം കോയ മാസ്റ്റർ, സയ്യിദ് അബ്ദു സബൂർ ബാഹസൻ,
വാഹനം: അബ്ദുൽ മജീദ് ഹാജി കോട്ടിയേരി, ബഷീർ ഹാജി ആർ.ഇ.സി


SHARE THE NEWS