മര്‍കസ് 43-ാം വാര്‍ഷിക സമ്മേളന സംസ്ഥാനതല പ്രചാരണോദ്ഘാടനത്തിന് പ്രൗഢ തുടക്കം – വീഡിയോ കാണാം

0
512

തിരുവനന്തപുരം: ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണോദ്ഘാടനത്തിന് തിരുവനന്തപുരത്ത് പ്രൗഢ തുടക്കം. അധ്യാപക ഭവനില്‍ നടന്ന ചടങ്ങില്‍ തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ കെ. ശ്രീകുമാര്‍, സി. മുഹമ്മദ് ഫൈസി തുടങ്ങി മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വീഡിയോ കാണാം

Subscribe to my YouTube Channel

Subscribe to my YouTube Channel

Subscribe to my YouTube Channel

Subscribe to my YouTube Channel