മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
2894
SHARE THE NEWS

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ തൊഴിൽ തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, അക്കൗണ്ടന്റ്, ഇ.ആർ.പി സോഫ്റ്റ്‌വെയർ വിദഗ്ദരായ ഐ.ടി പ്രൊഫഷണൽസ്, അറബി- ഇംഗ്ലീഷ് കറസ്പോണ്ടന്റ്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രണ്ടു വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ hro@markazonline.com -ഇൽ സി.വി സമർപ്പിക്കേണ്ടതാണ്.


SHARE THE NEWS