മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളന സ്വാഗതസംഘ രൂപീകരണം തിങ്കളാഴ്ച

0
1469

കോഴിക്കോട്: നവംബർ 25-നു മർകസിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം 29.10.18(തിങ്കള്‍) വൈകുന്നേരം നാല് മണിക്ക് മർകസ് റൈഹാൻ വാലി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി സംഘടനാ നേതാക്കളും കോഴിക്കോട് ജില്ലയിലെ സോൺ തല നേതാക്കളും പങ്കെടുക്കണമെന്നു മർകസ് ഓഫീസ് അറിയിച്ചു.