മർകസ് അഹ്ദലിയ്യ ശനിയാഴ്ച

0
823
SHARE THE NEWS

കോഴിക്കോട്: മർകസിലെ അഹ്ദലിയ്യ ദിക്റ് ഹൽഖയും മഹ്‌ളറത്തുൽ ബദ്‌രിയ്യയും ഡിസംബർ ഒന്ന് ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, എ.പി മുഹമ്മദ് മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പങ്കെടുക്കും.


SHARE THE NEWS