മർകസ് ഇഹ്‌റാം: ട്രൈനേഴ്‌സ് ശിൽപശാല നവംബർ 9ന്

0
712
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ഇഹ്‌റാം സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ട്രെയിനിംഗ് കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്കും നിലവില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 9:30 മുതല്‍ 4:30 വരെ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും IIT മുംബൈയില്‍ സ്റ്റുഡന്‍സ് കൗണ്‍സിലറുമായ ഡോക്ടര്‍ ഷൗക്കത്തലി ക്ലാസെടുക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8714141122, 8089091812 നമ്പറുകളില്‍ ബന്ധപ്പെടുക.


SHARE THE NEWS