മർകസ് ഉംറ ബുക്കിംഗ് ആരംഭിച്ചു

0
2176
SHARE THE NEWS

കോഴിക്കോട്: മർകസ് ഉംറയുടെ ഈ വർഷം മുഹറം മുതൽ റമളാൻ വരെയുള്ള  ഉംറ ബുക്കിംഗ് ആരംഭിച്ചു.  മർകസിൽ കഴിഞ്ഞ ദിവസം നടന്ന അഹ്ദലിയ്യ ദിഖ്‌റ് മജ്ലിസിൽ വെച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ  പാസ്പോർട്ടുകൾ വിതരണം ചെയ്‌ത്  ഉംറ ബുക്കിംഗ് ഉൽഘടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി, വി പി എം ഫൈസി വില്ല്യപള്ളി, ഡോ:എ പി അബ്ദുൽ ഹകീം അസ്ഹരി, തുടങ്ങിയവർ സംബന്ധിച്ചു
ബുക്കിംഗിനും വിശദവിവരങ്ങൾകും കോഴിക്കോട്  മർകസ് ട്രാവൽ മാർട്ടുമായി  ബന്ധപ്പെടുക 9961953870, 8547116314

SHARE THE NEWS