മർകസ് കമ്മറ്റി പുനഃസംഘടിപ്പിച്ചു: സയ്യിദ് അലി ബാഫഖി പ്രസിഡന്റ്, കാന്തപുരം ജന. സെക്രട്ടറി

0
912

കോഴിക്കോട്: മർകസു സ്സഖാഫതി സുന്നിയ്യ 2019- 2022 വർഷത്തേക്കുള്ള കമ്മറ്റി പുനഃസംഘടിപ്പിച്ചു. മർകസ് കോൺഫറൻസ് ഹാളിൽ നടന്ന നടന്ന ചടങ്ങിൽ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ: സയ്യിദ് അലി ബാഫഖി തങ്ങൾ(പ്രസിഡന്റ്) കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ (ജനറൽ സെക്രട്ടറി), എ.പി അബ്ദുൽ കരീം ഹാജി (ട്രഷറർ) വൈസ് പ്രസിഡന്റുമാർ: സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എസ്.എസ്.എ ഖാദിർ ഹാജി , സെക്രട്ടറിമാർ : സി മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, സി.പി മൂസ്സ ഹാജി.

സീനിയർ എക്സിക്യൂട്ടീവ് അംഗങ്ങൾ: പി.സി ഇബ്രാഹീം മാസ്റ്റർ, എ.അഹമ്മദ് കുട്ടി ഹാജി, നീലിക്കണ്ടി പക്കർ ഹാജി, എം.എം ഹനീഫ മൗലവി, പി.പി അബൂബക്കർ ഹാജി
എക്സിക്യൂട്ടീവ് അംഗങ്ങൾ: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വി.പി.എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, പ്രൊഫ എ.കെ അബ്ദുൽ ഹമീദ്, വി.എം കോയ മാസ്റ്റർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, എം.എൻ സിദ്ധീഖ് ഹാജി, ബിപി സിദ്ധീഖ് ഹാജി, അഡ്വ. ഇസ്മാഈൽ വഫ, മുഹമ്മദലി ഹാജി സ്റ്റാർ , എൻ അലി അബ്ദുല്ല, എം.പി ആലി ഹാജി, മജീദ് മാസ്റ്റർ കക്കാട്, എ.സൈഫുദ്ധീൻ ഹാജി, ഇ.മൊയ്‌തീൻ കോയ ഹാജി, സീനത്ത് അബ്ദുറഹ്മാൻ ഹാജി, പി.മുഹമ്മദ് യൂസുഫ്, സി.പി ഉബൈദുല്ല സഖാഫി, ഇ.കെ മുഹമ്മദ് കോയ സഖാഫി, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ

പ്രവർത്തക സമിതി യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. സി. മുഹമ്മദ് ഫൈസി റിപ്പോർട്ട് അവതരിപ്പിച്ചു. അന്തരിച്ച മർകസ് കമ്മറ്റി അംഗങ്ങളുടെ അനുസ്മരണം നടന്നു.