മർകസ് കുല്ലിയ്യകളിലേക്കുള്ള ഇന്റർവ്യൂ ഫലം പ്രസിദ്ധീകരിച്ചു

0
984

കാരന്തൂർ: ജാമിഅ മർകസിന് കീഴിലെ നാല് കുല്ലിയ്യകളിലെ ഏഴ് ഡിപ്പാർട്ട്മെന്റുകളിലേക്കു ഏപ്രിൽ 24ന് നടന്ന എൻട്രൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.markaz.in എന്ന വെബ്‌സൈറ്റിൽ നിന്നും ഫലം അറിയാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവർ മെയ് അഞ്ചിന് മുമ്പ് ഓൺലൈൻ വഴി അഡ്മിഷൻ ഉറപ്പ് വരുത്തേണ്ടതാണ്. ഫോൺ : 9072500423