മർകസ് ഗ്രീൻ വാലി ഇന്റർവ്യൂ ഫലം പ്രസിദ്ധീകരിച്ചു

0
936

കോഴിക്കോട്: മർകസിന് കീഴിലെ പെൺകുട്ടികൾക്കുള്ള സ്ഥാപനമായ ഗ്രീൻവാലിയിലേക്കു നടന്ന പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.www.markaz.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.