മർകസ് പണ്ഡിത ദർസ് റമളാന് ശേഷം

0
1019
SHARE THE NEWS

കോഴിക്കോട്: സമസ്‌ത സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റുമായ കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആഴച്ചതോറും മർകസിൽ നടക്കുന്ന കർമ്മശാസ്ത്ര  പണ്ഡിത ദർസ്  റമളാൻ പ്രമാണിച്ചു തൽക്കാലത്തേക്ക് നിറുത്തിവെച്ചു. പണ്ഡിത ദർസ്  പെരുന്നാൾ കഴിഞ്ഞു പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതോടെ  പുനരാരംഭിക്കുമെന്നു മർകസ് മാനേജ്‌മെന്റ് അറിയിച്ചു.


SHARE THE NEWS