മർകസ് റമളാൻ ആത്മീയ സമ്മേളനം: സ്വാഗതസംഘം ഇന്ന്

0
986

കോഴിക്കോട്: റമളാൻ ഇരുപത്തിയഞ്ചാം രാവായ ജൂൺ 9ന് മർകസിൽ  നടക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ റമളാൻ പ്രഭാഷണത്തിന്റെയും മർകസ് ആത്മീയ സമ്മേളനത്തിന്റെയും സ്വാഗത സംഘം മീറ്റിംഗ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മർകസ് കോൺഫറൻസ് ഹാളിൽ നടക്കും. സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യും.