മർകസ് ലോ കോളേജിൽ അഡ്‌മിഷൻ ആരംഭിച്ചു

0
750

കോഴിക്കോട് : മർകസ് ലോ കോളേജിലെ പഞ്ചവത്സര ബി.ബി.എ  എൽ.എൽ.ബി മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറം വിതരണം ആരംഭിച്ചു.പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ പത്തിനകം നോളേജ് സിറ്റിയിലെ ലോ കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ : 0495-2234777