മർകസ് വിമൻസ് കോളേജ് ഇന്റർവ്യൂ തിങ്കളാഴ്ച്ച

0
872

സു.ബത്തേരി : മർകസ് സു.ബത്തേരി കാമ്പസിൽ  പ്രവർത്തിക്കുന്ന വിമൻസ് കോളേജിൽ വിവിധ കോഴ്‌സുകളിലേക്കുള്ള  ഇന്റർവ്യൂ മെയ് 15  തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് നടക്കും , ഹോസ്റ്റൽ, വാഹന സൗകര്യത്തോടെ  പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്ലസ് വൺ  ഹ്യൂമാനിറ്റീസ്( ഹാദിയ ) അഫ്സൽ ഉൽ ഉലമ പ്രിലിമിനറി , ബി എ  അഫ്സൽ ഉൽ ഉലമ , ബി എ ഇംഗ്ലീഷ് , ILTC  കോഴ്‌സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9061584261, 9947628455, 9744006786 എന്നീ നമ്പറുകളിൽ  ബന്ധപ്പെടുക.