കോഴിക്കോട് :ജാമിഅഃ മര്‍കസ് കുല്ലിയ്യകളുടെ 2019-20 അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ 15 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. നോളജ് സിറ്റിയിലടക്കം അഡ്മിഷന് ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും ജൂണ്‍ 14 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് കുല്ലിയ്യ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു മാനേജ്മെന്റ് അറിയിച്ചു. ഫോൺ: 9072500423
Recent Posts
English News
Civic nationalism is India’s tradition: Dr Anil Sethi
Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...