മർകസ് സാദാത്ത് സംഗമം സെപ് 19ന്

0
914

കോഴിക്കോട്: പ്രവാചക കുടുംബപരമ്പരയിലുള്ള കേരളത്തിലെ വിവിധ ഖബീലകളില്‍ നിന്നുള്ള സയ്യിദന്മാരെ ഒരുമിപ്പിച്ച് മര്‍കസ് സംഘടിപ്പിക്കുന്ന സാദാത്ത് ഡേ സംഗമം ഈ മാസം 19ന് ബുധനാഴ്ച്ച മർകസിൽ നടക്കുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.