മർകസ് സൈത്തൂൻ വാലി: രണ്ടാം ഘട്ട അഡ്മിഷൻ നാളെ

0
1456
SHARE THE NEWS

കോഴിക്കോട്: മർകസ് സൈത്തൂൻ വാലിയിലെ  ഡിപ്ലോമ ഇൻ കണ്ടമ്പററി ഇസ്‌ലാമിക് സ്റ്റഡീസിസിലെ ഏഴ്,എട്ട് ക്ളാസുകളിലേക്കും , പ്ലസ് വൺ ക്‌ളാസ്സുകളിലേക്കും നടക്കുന്ന രണ്ടാം ഘട്ട അഡ്മിഷൻ നാളെ(ശനി) രാവിലെ ഒമ്പത് മണിക്ക്  കാരന്തൂർ സൈത്തൂൻ വാലി കാമ്പസിൽ  നടക്കുമെന്ന് മാനേജർ അറിയിച്ചു. . ഉന്നത നിലവാരത്തിലുള്ള അക്കാദമിക പഠനവും ഇസ്ലാമിക പഠനവും നൽകുന്ന കോഴ്‌സാണിത്. വിവരങ്ങൾക്ക് :9645858888

SHARE THE NEWS