മർകസ് ഹജ്ജ് പഠന ക്ലാസ് നാളെ

0
1002
SHARE THE NEWS

കാരന്തൂർ : ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനൊരുങ്ങുന്ന  ഹാജിമാർക്ക് മർകസിൽ സംഘടിപ്പിക്കുന്ന  പഠന ക്ലാസ് നാളെ രാവിലെ 9.30  മുതൽ നടക്കും. കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സി. മുഹമ്മദ് ഫൈസി,കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി എന്നിവർ ക്ലാസ്സെടുക്കും.കേരള ഹജ്ജ് കമ്മറ്റി വഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയും ഹജ്ജിനു പോകുന്നവർക്ക് പങ്കെടുക്കാം.വിവരങ്ങൾക്ക്   9495176633, 9961963870 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്


SHARE THE NEWS