മർകസ് ഹിഫ്സ് സ്ക്രീനിംഗ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

0
747

കാരന്തൂർ: മർകസ് കോളജ്‌ ഓഫ് ഖുർആൻ അക്കാദമിയിലേക്ക് നടത്തിയ സ്ക്രീനിംഗ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു.
admission.markaz.in എന്ന സൈറ്റിൽ റിസൾട് ലഭ്യമാണ്. സെലക്ഷൻ ലഭിച്ചവർ മൂന്നു ദിവസത്തെ ക്യാമ്പ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് താമസ സന്നദ്ധരായി 30/04/2019 വൈകുന്നേരം ആറു മണിക്ക് മുമ്പ് കാരന്തൂർ മർകസ് കേന്ദ്ര ഹിഫ്ള് ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ് എന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിവരങ്ങൾക്ക് : 9895176593, 9746990150, 9072500417