റൂബി ജൂബിലി സമ്മേളന നിധി സ്വീകരണം 24 നു മർകസിൽ

0
905
SHARE THE NEWS

കോഴിക്കോട്: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി യൂണിറ്റുകളിൽ നിന്ന്  ശേഖരിച്ച സമ്മേളന നിധി സ്വീകരണം ഈ മാസം 24 നു മർകസിൽ സ്വീകരിക്കും. ഓരോ യൂണിറ്റുകളിൽ നിന്നും രണ്ടു പേരാണ് സമ്മേളന നിധിയുമായി മർകസിൽ എത്തേണ്ടത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവർത്തകർ ഇരുചക്ര വാഹങ്ങളിലും മറ്റു ജില്ലകളിൽ നിന്നുള്ളവർ സംഘടിച്ചു വാഹങ്ങളിലും എത്താൻ ശ്രമിക്കണമെന്ന് സ്വാഗത സംഘം ഓഫീസ് അറിയിച്ചു. സമ്മേളന നിധിയുമായി എത്തുന്ന പ്രവർത്തകർ  9072500405 എന്ന നമ്പറിൽ ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


SHARE THE NEWS