റൂബി ജൂബിലി: 97 ബാച്ച് 40 റൂമുകള്‍ നവീകരിക്കും

0
784
SHARE THE NEWS

കാരന്തൂര്‍ : മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന നാല്പത് റൂമുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാന്‍ 1997 ലെ ബാച്ച് സഖാഫി സംഗമം തീരുമാനിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, സ്വാദിഖ് സഖാഫി പെരിന്താറ്റീരി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, പി.കെ റഊഫ് സഖാഫി, ഹുസൈന്‍ സഖാഫി പന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പദ്ധതിയുടെ വിജയത്തിനായി എന്‍.എം സ്വാദിഖ് സഖാഫി കണ്‍വീനറായി പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു.


SHARE THE NEWS