ലയാലീ നസ്വീഹ; മര്‍കസ്‌ സപ്‌തദിന പ്രഭാഷണ സമാപനം ഇന്ന്‌ മര്‍കസില്‍

0
866

കാരന്തൂര്‍ : മര്‍കസില്‍ ഒരാഴ്‌ചയായി നടന്ന്‌ വരുന്ന ലയാലീ നസ്വീഹ പ്രഭാഷണ സംഗമത്തിന്റെ സമാപനവും പ്രാര്‍ത്ഥനാ സമ്മേളനവും ഇന്ന്‌ രാത്രി 7 മുതല്‍ നടക്കും. സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ്‌ ജസീല്‍ ഇര്‍ഫാനി, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, മുഖ്‌താര്‍ ഹസ്രത്ത്‌ ബാഖവി, അബ്‌ദുല്ല സഖാഫി മലയമ്മ നേതൃത്വം നല്‍കും. മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തും.