ലീഡർഷിപ്പ് വർക്ക്ഷോപ് മെയ് 2ന് മർകസിൽ

0
1181
SHARE THE NEWS

കോഴിക്കോട്: കോളേജ്, സ്‌കൂൾ എന്നിവയുടെ പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ, അക്കാദമിക് സൂപ്പർവൈസർ, ഡിപ്പാർട്ടമെന്റ് മേധാവികൾ , ടീച്ചർ എഡ്യൂക്കേറ്റർ തുടങ്ങിയ അക്കാദമിക് രംഗത്തും സംഘടന രംഗത്തും പ്രവർത്തിക്കുന്നവർക്കായി മർകസിന് കീഴിൽ ഏകദിന വർക്ക്ഷോപ് സംഘടിപ്പിക്കുന്നു. ഇഫക്ടീവ് അക്കാദമിക് ലീഡർഷിപ് എന്ന പേരിൽ നടക്കുന്ന ശിൽപശാല മെയ് 2ന് രാവിലെ 9 ന് തുടങ്ങും. ഐ.ഐ.ടി ദൽഹി എഡ്യൂക്കേഷൻ എക്സലൻസ് പ്രധാന അംഗവും അസിം പ്രേംജി ഫൗണ്ടേഷൻ അക്കാദമിക മേധാവിയുമായ വിജയ് ഗുപ്‌ത ശിൽപശാലക്ക് നേതൃത്വം നൽകും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കുക: 9656666746, 9072500409


SHARE THE NEWS