വനിതാ ദിനം: മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ സൗജന്യ വനിതാ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

0
1201
SHARE THE NEWS

കോഴിക്കോട്: അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ ഭാഗമായി
മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന യുനാനി മെഡിക്കൽ കോളേജിൽ വനിതകൾക്കായി ഇന്ന്(വെള്ളി) സൗജന്യ മെഡിക്കൽ കാമ്പ് സംഘടിപ്പിക്കുന്നു.യുനാനി മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗത്തിന്റ നേതൃത്വത്തിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് കാമ്പ്. കാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും മരുന്നും ഫ്രീ ആയി നൽകും.
ഉച്ചക്ക് ശേഷം യുനാനി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾക്കായി വിവിധ കലാ മത്സരങ്ങളും, സ്വയം പ്രതിരോധ പരിശീലന ക്ലാസും നൽകും.


SHARE THE NEWS