ഷെയ്ഖ് അബ്ദുൽ അസീസ് അൽ നുഐമിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

0
1847
അജ്മാന്‍ രാജകുടുംബാംഗവും അല്‍ ഇഹ്‌സാന്‍ ചാരിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ നുഐമിയുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തുന്നു.
അജ്മാന്‍ രാജകുടുംബാംഗവും അല്‍ ഇഹ്‌സാന്‍ ചാരിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ നുഐമിയുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തുന്നു.
അജ്‌മാൻ : അറബ് ലോകത്തെ പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവർത്തകനായ അജ്‌മാൻ രാജകുടുംബാംഗവും അൽ ഇഹ്‌സാൻ ചാരിറ്റി ചെയർമാൻ കൂടിയായ ഗ്രീൻ ഷെയ്ഖ് ഡോ അബ്ദുൽ അസീസ് അൽ നുഐമിയും ,
 കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറും തമ്മിൽ അജ്‌മാൻ അൽ ഇഹ്‌സാൻ ആസ്ഥാനത്തു കൂടിക്കാഴ്ച്ച നടത്തി .
ദുബൈ മർകസ് പി ആർ ഒ  ഡോ അബ്ദുസ്സലാം , ഗേറ്റ് വേ എജ്യുക്കേഷൻ ഡയറക്ടർ മുനീർ മുഹ്‌യിദ്ധീൻ , സാജിദ ഗ്രൂപ്പ് എം ഡി അൻവർ ഫുജൈറ  , കെ സി പി കെ ജനറൽ സെക്രട്ടറി മുഹമ്മദ് റുഷ്‌ദി ബിൻ റഷീദ്‌ തുടങ്ങിയവർ സന്നിഹിതരായിരുന്നു.