സഖാഫികള്‍ക്ക് അറബി സാഹിത്യത്തില്‍ എം.എ പഠനത്തിന് അവസരം

0
2958
കോഴിക്കോട് : മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റി 2018-19 വര്‍ഷത്തിലെ അറബി സാഹിത്യത്തില്‍ വിദൂരവിദ്യാഭ്യാസത്തില്‍ എം.എ ചെയ്യുന്നതിന് സഖാഫി ബിരുദം തുല്യ ഡിഗ്രിയായി അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കുള്ള ഫീസ് 4800 രൂപയാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബര്‍ 30 ആണ്. റജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ഹെല്‍പ് ഡസ്‌ക് മര്‍കസില്‍ പ്രവര്‍ത്തനമാരംഭിച്ചു. 
വിശദ വിവരങ്ങള്‍ക്ക് : 9447253658, 9846004858
റജിസ്‌ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക്‌ 9074563737 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.