സഹ്റതുല്‍ ഖുര്‍ആന്‍ അധ്യാപിക പരിശീലനം: മലപ്പുറം ജില്ലാ പ്രവേശന പരീക്ഷ നാളെ

0
2179
SHARE THE NEWS

മലപ്പുറം: 2019-20 അധ്യായന വര്‍ഷത്തില്‍ ആരംഭിക്കുന്ന മർകസ്  സഹ്റതുല്‍ ഖുര്‍ആന്‍ പ്രീസ്‌കൂളുകളിലേക്ക് അധ്യാപികമാരാവാന്‍ ആഗ്രഹിക്കുവര്‍ക്കുള്ള  പ്രവേശന പരീക്ഷയും അഭിമുഖവും നാളെ (  സെപ്തംബര്‍ 2 ) മഅ്ദിന്‍ കാമ്പസില്‍ നടക്കും.
യോഗ്യത: സ്‌കൂള്‍ +2 , വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7902640005, 7025440005

SHARE THE NEWS