സിറിയയിലെ കൂട്ടക്കുരുതി: മര്‍കസ് മസ്ജിദ് ഹാമിലിയില്‍ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു

0
969
SHARE THE NEWS

കാരന്തൂര്‍: സിറിയന്‍ യുദ്ധഭൂമിയില്‍ നരകയാതന അനുഭവിക്കുന്ന ജനതയുടെ രക്ഷക്കും മോചനത്തിനുമായി പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു. മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.

 


SHARE THE NEWS