പൂനൂര് : മർകസ് ഗാർഡനിൽ എല്ലാ അറബി മാസവും ആദ്യ വെള്ളിയാഴ്ച്ച നടക്കാറുള്ള സ്വലാതുൽ മശീശിയ്യയുടെ ജുമാദൽ ആഖിറ എഡിഷൻ നാളെ നടക്കും. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ മൊറോക്കോയിലെ ഇബ്നു അബ്ദിസ്സലാം മശീശിയ്യ (റ ) ൻ്റെ മഖാം യാത്രാനുഭവ വിശദീകരണമുണ്ടാകും. സയ്യിദ് ജസീൽ സഖാഫി സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകും. അബൂസ്വാലിഹ് സഖാഫി, അബൂബക്കർ നൂറാനി സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 8129843449
Recent Posts
English News
Civic nationalism is India’s tradition: Dr Anil Sethi
Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...