സൗദി പ്രവാസി സംഗമം ജൂലൈ 9ന് മർകസിൽ

0
896
SHARE THE NEWS

കോഴിക്കോട് : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മർകസ്, ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകരുടെ സംയുക്ത സംഗമം ജൂലൈ 9-ന് ഞായറാഴ്ച  വൈകുന്നേരം മൂന്നു മണിക്ക് മർകസിൽ ചേരുന്നു. നാട്ടിലുള്ള പ്രവാസികൾ പങ്കെടുക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ : 8139052884, 9846311166


SHARE THE NEWS