ഹയര്‍സെക്കണ്ടറി ഏകജാലക മാര്‍ഗ നിര്‍ദ്ദേശക ക്ലാസ് നാളെ

0
807

കാരന്തൂര്‍: ഹയര്‍ സെക്കണ്ടറി ഏകജാലക സംവിധാനം പരിചയപ്പെടുത്തുന്നതിനും പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സംശയം ദൂരീകരിക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ് നാളെ(ചൊവ്വാഴ്ച) ഉച്ചക്ക് 2.30ന് മര്‍കസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംബന്ധിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8281861440, 8606572233