ഹാദിയ പരീക്ഷകള്‍ നാളെ(വ്യാഴം) തുടങ്ങും

0
913
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ഹാദിയ രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളും ഹാദിയ ഡിപ്ലോമ വാര്‍ഷിക പരീക്ഷയും നാളെ(മാര്‍ച്ച് 30), ഏപ്രില്‍ 1, 3 തിയ്യതികളില്‍ നടക്കും. മാര്‍ച്ച് 31ന് നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷയാണ് ഏപ്രില്‍ മൂന്നിന് നടക്കുക. ഉത്തരക്കടലാസുകള്‍ ഏപ്രില്‍ 4ന് വൈകീട്ട് അഞ്ചിന് മുമ്പായി കേന്ദ്ര ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അസ്‌ലം സഖാഫി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9072500416


SHARE THE NEWS