1997, 2008 ബാച്ച്‌ സഖാഫി സംഗമം മര്‍കസില്‍

0
761
SHARE THE NEWS

കാരന്തൂര്‍: മര്‍കസ്‌ റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 1997 ബാച്ചിലെ സഖാഫി സംഗമം നാളെ(ബുധന്‍) രാവിലെ പത്ത്‌ മണിക്കും 2008 ബാച്ചിലെ സഖാഫി സംഗമം വ്യാഴാഴ്‌ച രാവിലെ പത്ത്‌ മണിക്ക്‌ ലൈബ്രറി ഹാളില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഈ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ സഖാഫിമാര്‍, കാമില്‍ സഖാഫിമാര്‍, അസ്‌ഹരികള്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന്‌ മര്‍കസ്‌ മാനേജ്‌മെന്റ്‌ അറിയിച്ചു.


SHARE THE NEWS