കോഴിക്കോട്: മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്ളുല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങളിലേക്കുള്ള ഈ വര്‍ഷത്തെ അഡ്മിഷന് ആരംഭിച്ചു.
ആദ്യഘട്ട സ്ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് 10 ബുധന്‍ ഓണ്‍ലൈന്‍ വഴി നടക്കും. സ്കൂള്‍ 6, 7 ക്ലാസുകളിലേക്കാണ് ചേരാന്‍ സാധിക്കുക.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ 90 72500 417 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മർകസ് കോളേജ് ഓഫ് ഖുർആൻ സ്റ്റഡീസ് അപ്ഡേറ്റുകൾ തത്സമയം അറിയാൻ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക