അല്‍ അസ്ഹര്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മക്ക് പുതിയ നേതൃത്വം

0
388
SHARE THE NEWS

കൈറോ: ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഹൈഅത്തുല്‍ ത്വലബത്തുല്‍ മലൈബാരിയ്യ’ക്ക് പുതിയ നേതൃത്വമായി.
പുതിയ സമിതിയുടെ തെരഞ്ഞെടുപ്പിന് സയ്യിദ് ജാബിര്‍ അസ്സഖാഫ് നേതൃത്വം നല്‍കി. ആസഫ് സഖാഫി(പ്രസിഡന്റ്), സ്വലാഹുദ്ദീന്‍ അയ്യൂബി(ജനറല്‍ സെക്രട്ടറി), സഈദ് നൂറാനി( ട്രഷറര്‍), സയ്യിദ് ജബിര്‍ അസ്സഖാഫ്, ഇസ്മാഈല്‍ സഖാഫി, ഹസ്ബുള്ള സഖാഫി, തംജീദ് മാഹി(സെക്രട്ടറിമാര്‍), സയ്യിദ് ഇദരീസ് ബാഫഖിഹ്, സയ്യിദ് മുഹ്‌സിന്‍ ഫഖറുല്‍ വുജൂദ്, ഖലീല്‍ നുസ്‌രി, ഷരീഫ് സഖാഫി, ഹാഫിള് ഷഹാസ്, മിദ്‌ലാജ് ചീക്കോട്, അനസ് ജൗഹരി(സെക്രട്ടറിയേറ്റ് അംഗങ്ങള്‍). ജനറല്‍ ബോഡി യോഗം വൈസ് പ്രസിഡന്റ് ഹസ്ബുള്ള സഖാഫി യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഖലില്‍ നുസ്രി സ്വാഗതം പറഞ്ഞു.


SHARE THE NEWS