മർകസ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
452
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി കോഴ്സിന്റെ മാനേജ്മെന്റ് ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മർകസ് ലോ കോളേജ് ഓഫീസിൽ നിന്നോ  http://www.markazlawcollege.com വെബ്സൈറ്റിലൂടെയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0495 223477, 9072 500 445


SHARE THE NEWS