ലാബ് അസ്സിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

0
449

കാരന്തൂര്‍: മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുള്ള ലാബ് അസ്സിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ യൂണിവേഴ്‌സിറ്റി ബിരുദമുള്ളവര്‍ അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിലാസം, മാനേജര്‍, മര്‍കസു സ്സഖാഫത്തി സുന്നിയ്യ, കാരന്തൂര്‍- 673571, ഇ-മെയില്‍, mas@markazonline.com കൂടുതല്‍ വിവരങ്ങള്‍ക്ക് 9446886518, 9072500439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.