ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍, വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

0
300
SHARE THE NEWS

കോഴിക്കോട്: മര്‍കസില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍, വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ട്രബിള്‍ഷൂട്ടിംഗ്, ഐ.ടി സപ്പോര്‍ട്ട്, നെറ്റ്‌വര്‍ക്കിംഗ്, ഓപറേറ്റിംഗ് സിസ്റ്റം എന്നിവയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം.

വെബ് പ്രോഗ്രാമിംഗ്, Modern PHP, Java Script, HTML, CSS എന്നിവയില്‍ പരിജ്ഞാനം, SEO എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ hro@markazonline.com ഇമെയിലേക്ക് അയക്കുക.

 


SHARE THE NEWS