നബിദിനാശംസകള്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്
നബിദിനം വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദകരമായ ദിവസങ്ങളിലൊന്നാണ്. അല്ലാഹുവിന്റെ റസൂൽ മുഹമ്മദ് (സ്വ)-യെ വാഴ്ത്തി പാടുകയും പറയുകയും ചെയ്യുന്ന, നബി പഠിപ്പിച്ച മൂല്യങ്ങൾ ജീവിതത്തി കൂടുതൽ സജീവമാകുന്ന ദിവസമാണ് അത്. ഒരു ദിനം മാത്രമല്ല റബീഉൽ അവ്വൽ മാസത്തെ മുഴുവൻ വിശ്വാസികൾ കേമമായി...
വെളിച്ച ദാതാവായ സൂര്യന്: ബക്കര്‍ കല്ലോട്
മുട്ടിനു മുകളില്‍ മൂട്ടിയൊരു തുണി, വെള്ളയായിരുന്നെന്ന് തോന്നിക്കുന്ന മുഷിഞ്ഞു നിറം മങ്ങിയ കുപ്പായം, ഒരോയല്‍ തലേക്കെട്ടും ഇതായിരുന്നു എന്റെ ചെറുപ്പത്തിലെ ഒരു ശരാശരി സുന്നി മുസ്ലിയാരുടെ വേഷം, മുഖത്തു തേജസ്സുണ്ടായിരുന്നെങ്കിലും ദാരിദ്ര്യം അലട്ടിയിരുന്ന ഒന്നിനോടും താല്പര്യമില്ലാത്ത ഭാവമായിരുന്നു പഴയ കാല സുന്നി മുസ്ലിയാരുടെ മുഖഭാവം. അതുകൊണ്ട് തന്നെ...
നന്മയുടെ നിറവില്‍ മാതൃസ്ഥാപനം: എന്‍.അലി അബ്ദുല്ല
മര്‍കസ് ഒരു പ്രസ്ഥാനമാണ്. വരികളിലൊതുക്കാന്‍ കഴിയാത്തത്ര വിപുലമായ വൈജ്ഞാനിക വിപ്ലവം സാധിച്ചെടുത്ത പ്രസ്ഥാനത്തിന്റെ മാതൃസ്ഥാപനമാണ്. വിശാലമായ ആശയങ്ങളുടെ തുടക്കം വിനീതമായിരുന്നു. വിഭവ പരമായ മുന്നൊരുക്കങ്ങള്‍ തീരെ കുറവായിരുന്നു. എങ്കിലും ഒതുക്കത്തോട് കൂടിയുള്ള മുന്നേറ്റം പ്രാമാണിക നേതൃത്വത്തിന് കീഴില്‍ പ്രവിശാലമായ സീമകളിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇരുപത്തഞ്ച് അനാഥകള്‍ക്ക് അഡ്മിഷന് നല്കി...
വെളിച്ചത്തിന്റെ പൂമരം: അബ്ദുല്ല പേരാമ്പ്ര
ലോക പ്രശസ്ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സയ്യിദ് അലവി മാലികി മര്‍കസിന് ശിലാസ്ഥാപനം നടത്തുമ്പോള്‍ ഒരു പക്ഷേ അദ്ദേഹം സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഈ സ്ഥാപനം ഇങ്ങനെയൊക്കെ വളര്‍ന്ന് പന്തലിക്കുമെന്ന്. നാല് ദശാബ്ദക്കാലം ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ നിര്‍ണ്ണയിക്കുന്ന കാലയളവല്ലെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വത...
നന്മയുടെ പ്രഭവകേന്ദ്രം: പി.ടി.എ റഹീം MLA
നന്മയുടെ പ്രഭവ കേന്ദ്രവും സാംസ്കാരിക വിനിമയങ്ങളുടെ ഉല്കൃഷ്ടനികേതവുമാണ് മര്‍കസ്.
ഈ സ്ഥാപനം ഇന്ന് വലിയൊരു പ്രസ്ഥാനമായി വളര്‍ന്ന് വന്‍കരകള്‍ താണ്ടി ആഗോള പ്രശസ്ഥിയിലേക്കുയര്ന്നിരിക്കുന്നു. ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഏക പണ്ഡിതനാണ് കാന്തപുരം. ഈ യാത്രകളില്‍ വിദേശ പണ്ഡിതരും രാഷ്ട്ര സാരഥികളുമായും അദ്ദേഹം നടത്തുന്ന ആശയ...
സാംസ്കാരിക മുന്നേറ്റം സുന്നി ആദര്‍ശത്തോടൊപ്പം: സി. മുഹമ്മദ് ഫൈസി
സാംസ്കാരിക കേരളത്തെ വൈജ്ഞാനിക വിജയവേഗങ്ങളുടെ അര്‍ഥതലങ്ങളിലേക്ക് ആനയിച്ച സമുന്നത സാരഥ്യത്തിന്റെ അടയാള വാക്യമാണ് മര്‍കസു സ്സഖാഫത്തി സുന്നിയ്യ. വ്യഥയും വേവലാതിയും ഉറക്കി കിടത്തിയ ഹൃദയങ്ങളെ സാന്ദര്‍ഭിക സാധ്യതകളിലൂടെ ഉയര്‍ത്തികൊണ്ടുവന്ന ചരിത്രമാണ് മര്കസിനു പറയാനുള്ളത്. സുന്നി ആദര്‍ശം കൊണ്ടു തന്നെയാണ് സാംസ്കാരിക മുന്നേറ്റവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനങ്ങളും മര്‍കസ്...
പ്രവാചക കൽപനകളെ ഹൃദയത്തോട് ചേര്‍ക്കുക: കാന്തപുരം
കോഴിക്കോട് :പ്രവാചക കൽപനകളെ ജീവിതത്തിൽ പാലിക്കുന്ന വിശ്വാസികൾ പ്രകൃതിയെ ഹൃദയത്തോട് ചേർത്തുപിടിച്ചു വേണം നബിദിനമാഘോഷിക്കാൻ എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഹ്വാനം
നിര്‍മാണാത്മക മുന്നേറ്റം: എന്‍.എം സലീം
നന്മയുടെ നിറവില്‍ നാല്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മര്‍കസു സ്സഖാഫത്തി സുന്നിയ്യ സാംസ്കാരിക കേരളത്തിനും ലോക ജനതയ്ക്കും എന്നും അഭിമാനിക്കാവുന്ന സ്ഥാപനമാണ്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പണ്ഡിത സമൂഹത്തിനു തന്നെ സ്വജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ വ്യക്തിത്വവും നേതൃത്വവും വ്യതിരിക്തമാകുന്നത്. അഗാധജ്ഞാനവും വിചാരബോധവും ആവിഷ്കാര മേന്മയും...
ഹൃദയത്തില്‍ പതിഞ്ഞ സ്നേഹാകൃതം: ഡോ. അബ്ദുസ്സലാം റിയാദ്
കിംഗ് സഊദ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തികയിലിരുന്ന് മര്കസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിറവാര്‍ന്ന അധ്യായങ്ങളാണ് ചിന്തയില്‍ നിറയുന്നത്.
ഉപ്പയുടെ വിയോഗാനന്തരം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ബാല്യത്തില്‍ നിന്നും ഇന്ന് ഉന്നത ശ്രേണിയിലെത്താന്‍ സഹായകമായത് മര്‍കസിന്റെ സ്നേഹവും തണലുമായിരുന്നു. അറുപത് എഴുപത് കാലങ്ങളില്‍ ഭൗതിക വിദ്യാഭ്യാസം ചില വിഭാഗങ്ങളില്‍...
മനുഷ്യന്റെ സങ്കടങ്ങള്‍: സുറാബ് ബേക്കല്‍ ഫോര്‍ട്ട്
മനുഷ്യന്റെ സങ്കടങ്ങള്‍ തിരിച്ചറിയുന്നിടം, അവിടം ഒരു പച്ചപ്പ് വളരും. നിലനില്ക്കും. അത് കാരുണ്യത്തിന്റെ മരമാണ്. അനേകം പേരുടെ തണല്‍. ആശ്വാസം. ജീവ ശാസ്ത്രം. ലോകത്തുള്ള എല്ലാ എഴുത്തുകളിലും കാരുണ്യം ഒരു മുഖ്യവിഷയമാണ്. അറിവിന്റെ പാഠപുസ്തകം. അതില്‍ എഴുതിയിരിക്കുന്നതു മുഴുവനും മനുഷ്യന്റെ സങ്കടങ്ങളാണ്, വേവലാതികളാണ്, ദാരിദ്ര്യമാണ്. നാം അനുഭവിക്കുന്ന...