ബറാഅത്ത് ദിനം ഏപ്രിൽ 9 വ്യാഴാഴ്ച: കാന്തപുരം

0
921
SHARE THE NEWS

കോഴിക്കോട്: റജബ് 29 ഇന്ന് (മാര്‍ച്ച് 25) ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാല്‍ നാളെ (വ്യാഴം) ശഅബാന്‍ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാന്‍ 15) ഏപ്രില്‍ 9 വ്യാഴായ്ചയുമായിരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയച്ചു.


SHARE THE NEWS