ഷാര്‍ജ ബുക് ഫെയര്‍; പവലിയനൊരുക്കി മര്‍കസ്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പവലിയനൊരുക്കി മര്‍കസും പങ്കാളികളാകുന്നു.

ജനലക്ഷങ്ങള്‍ ഒഴുകിയെത്തി; മര്‍കസ് റൂബി ജൂബിലിക്ക് പ്രൗഢമായ സമാപനം

കോഴിക്കോട്: ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ തീര്‍ത്ത മഹാസംഗമത്തോടെ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. നാല്‍പതാണ്ടില്‍ മര്‍കസ് നേടിയ വളര്‍ച്ചയും കരുത്തും വ്യക്തമാക്കുന്നതായിരുന്നു സമാപന സമ്മേളനം. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖരും

ദൈവിക സാമീപ്യം കാംക്ഷിച്ച് പതിനായിരങ്ങള്‍ മര്‍കസില്‍

കോഴിക്കോട് : ആത്മീയ ചിന്തകള്‍ സജീവമാക്കിയും ദൈവിക സാമീപ്യത്തിന്നായി മനമുരുകി പ്രാര്‍ഥന നടത്തിയും മര്‍കസ് റൂബി ജൂബിലി ആത്മീയ സംഗമം പ്രൗഡമായി. ഭൗതികമായ തൃഷ്ണകളെ നിയന്ത്രിക്കുകയും ആത്മീയ ചിന്തയിലൂടെ മനസ്സിനെ പാകപ്പെടുത്താനും

റൂബി ജൂബിലി : വിഭവ സമാഹാരം മർകസിലെത്തിത്തുടങ്ങി

കാരന്തൂർ: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച വിഭവങ്ങൾ മർകസിൽ എത്തിത്തുടങ്ങി. ഇന്നലെ പാലക്കാട് ജില്ലയിൽ നിന്ന്  മർകസിൽ

മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നു: മര്‍കസ് മാധ്യമ സംവാദം

കുന്ദമംഗലം: അസഹിഷ്ണുതയുടെ കാലത്ത് ഏറെ ജാഗ്രതയോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് മാധ്യമ പ്രവര്‍ത്തനമെന്നും ജനാധിപത്യത്തെ കരുത്തുറ്റതാകുന്നതില്‍ നിസ്തുലമായ പങ്ക്

നാല്പത് ഔഷധ ചെടികള്‍ നട്ട് മര്‍കസ് സമ്മേളനത്തിന് കൊടി ഉയര്‍ന്നു

കാരന്തൂര്‍:നാല്‍പത് ഔഷധ ചെടികള്‍ നട്ട്   മര്‍കസ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് കൊടിഉയര്‍ന്നു .കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരുടെയും സയ്യിദന്മാരുടെയും നേതൃത്വലാണ് സമ്മേളന നഗരിയിയുടെ മധ്യത്തില്‍ ഔഷധ ചെടികള്‍ നട്ടത്. മര്‍കസിന്റെ വ്യത്യസ്ത

മർകസ് റൂബി ജൂബിലി: അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സിനു തുടക്കമായി

കോഴിക്കോട്: റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് നോളേജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിനു കീഴില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര അക്കാഡമിക് കോണ്‍ഫറന്‍സ് മർകസ് നോളേജ് സിറ്റിയിൽ ആരംഭിച്ചു. മലേഷ്യന്‍ നാഷണല്‍

മര്‍കസ് റൂബി ജൂബിലി : മതപ്രഭാഷണ പരമ്പരക്ക് തുടക്കം

കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരക്ക് പ്രൗഢ തുടക്കം. മര്‍കസ് സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാരംഭിച്ച പരിപാടി മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആത്മീയവും 

​മര്‍കസ് ഹാദിയ കോണ്‍വെക്കേഷന്‍ നാളെ

കാരന്തൂര്‍ : 2016-17 അധ്യയന വര്‍ഷത്തില്‍ മര്‍കസില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക കോഴ്‌സായ ഹാദിയ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കോണ്‍വെക്കേഷന്‍ നാളെ രാവിലെ 09 മുതല്‍ ഉച്ചക്ക് ഒരുമണി വരെ മര്‍കസ് ഇംഗ്ലീഷ് മീഡിയത്തില്‍ പ്രത്യേകം

100 ചാക്ക് പഞ്ചസാരയുമായി ഹംസ സഖാഫിയും മുതഅല്ലിമുകളും മര്‍കസില്‍

കാരന്തൂര്‍: മര്‍കസ് പൂര്‍വ്വവിദ്യാര്‍ത്ഥിയും മുദരിസുമായ പൂക്കോട്ടൂര്‍ ഹംസ സഖാഫിയും ശിഷ്യന്‍മാരും 100 ചാക്ക് പഞ്ചസാരയുമായി മര്‍കസിലെത്തി. ദര്‍സിന്റെ സില്‍വര്‍ ജൂബിലി ഉപഹാരമായാണ് മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള

Recent Posts