കള്‍ച്ചറല്‍ സെന്ററില്‍ ബുര്‍ദ ആസ്വാദനം: പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത് ഇതാണ്

0
1150
SHARE THE NEWS

നോളജ്‌സിറ്റി: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററില്‍ ഖസീദത്തുല്‍ ബുര്‍ദ ആസ്വാദന സദസ്സ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8 ശനിയാഴ്ച നടക്കുന്ന ആസ്വാദന സന്ധ്യയില്‍ പരിമിതമായ സീറ്റുകളില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 8156 880 596


SHARE THE NEWS