റമളാനുല്‍ അമല്‍; മര്‍കസിന്റെ റമളാന്‍ ക്യാമ്പയിന്‍ പ്രഖ്യാപിച്ചു

0
267
SHARE THE NEWS

കോഴിക്കോട്: മര്‍കസിന്റെ 2021 വര്‍ഷത്തെ റമളാന്‍ ക്യാമ്പയിന്‍ ‘റമളാനുല്‍ അമല്‍’ മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു.
വിവിധങ്ങളായ പ്രോഗ്രാമുകളും പദ്ധതികളുമാണ് മര്‍കസ് ആവിഷ്‌കരിച്ചിരിക്കുന്നത്. വീഡിയോ കാണാം.


SHARE THE NEWS