Wednesday, September 22, 2021

ആത്മീയ ധന്യതയുടെ ആഘോഷം – Eid Article – കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

ഇലാഹിലേക്കുള്ള സർപ്പണത്തിന്റെ മഹത്തായ പാഠങ്ങളാണ് ബലിപെരുന്നാൾ നൽകുന്നത്. ത്യാഗങ്ങളേറെ തരണം ചെയ്തു അല്ലാഹു നിർദേശിച്ച പ്രകാരമുള്ള ഉത്തമ ജീവിതത്തിലൂടെ ലോകത്തിനകമാനം മാതൃകയായി മാറിയ മഹാനായ ഇബ്‌റാഹീം നബിയുടെയും  കുടുംബത്തിന്റെയും പോരിശയാർന്ന  ജീവിതത്തിന്റെ മഹാ ഓർമ്മപ്പെടുത്തലാണ് ഈ സുദിനം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ നൽകി, അവരുടെ...

ശുഭാപ്തിവിശ്വാസത്തിന്റെ ഈദ്; കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

വ്രതവിശുദ്ധിയുടെ ഒരു മാസം പിന്നിട്ട് ചെറിയ പെരുന്നാളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. രാജ്യം മുഴുവൻ കോവിഡ് രണ്ടാം തരംഗ ഭീഷണിയിലാണ്. ഈദുൽ ഫിത്വറിലെ പള്ളികളിൽ വെച്ചുള്ള പെരുന്നാൾ നിസ്കാരം നമുക്കിപ്പോൾ അസാധ്യമാണ്. പരസ്പരമുള്ള സ്നേഹപങ്കുവെക്കലുകൾ ഒരു പരിധിക്കപ്പുറം സാധ്യമല്ല. എല്ലാവരും സ്വന്തം വീട്ടിലേക്കു വളരെയധികം പരിമിതപ്പെട്ടിരിക്കുന്നു. ഈ ഈദ് സാധാരണ...

സുകൃതങ്ങളിലൂടെ ഹൃദയത്തെ സ്ഫുടം ചെയ്യാം

മാസങ്ങളുടെ നേതാവായ വിശുദ്ധ റമസാൻ നമ്മളിലേക്ക് ആഗതമായി. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങലൊന്നാണല്ലോ റമളാന്. ഒരാൾ റമളാൻ വിശ്വാസത്തോടും പ്രതിഫലമോഹത്തോടും കൂടി നോമനുഷ്ഠിച്ചാൽ, മുൻകാലത്തും പില്കാലത്തും സംഭവിച്ച എല്ലാ തെറ്റുകളും അല്ലാഹു മാപ്പു നൽകുന്നതാണ് എന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. അഥവാ, വിശ്വാസവും മാനസിക നിശ്ചയവും നന്നാവണം. ഏതൊരു...

മക്കത്ത് നിന്ന് തുടങ്ങിയ സൗഹൃദം; ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരെക്കുറിച്ചുള്ള ഓര്‍മകളുമായി കാന്തപുരം

1974ഇൽ ഞാൻ രണ്ടാമത്തെ ഹജ്ജിനു പോയ സമയം. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന് ഞാനെന്നും കരുതുന്ന ഒരു ഭാഗ്യം അന്ന് ലഭിച്ചു. മസ്‌ജിദുൽ ഹറാമിൽ ദർസ് നടത്തിയിരുന്ന മലബാരിയായ ഒരു പണ്ഡിതനുണ്ടായിരുന്നു, മുഹമ്മദ് മുസ്‌ലിയാർ. ക്ഷീണം കാരണം, ഹജ്ജിന്റെ സമയത്ത് ദർസ് നടത്താൻ അദ്ദേഹത്തിന് സാധിക്കാതെ...

നബിദിനാശംസകള്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

നബിദിനം വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദകരമായ ദിവസങ്ങളിലൊന്നാണ്. അല്ലാഹുവിന്റെ റസൂൽ മുഹമ്മദ് (സ്വ)-യെ വാഴ്‌ത്തി പാടുകയും പറയുകയും ചെയ്യുന്ന, നബി പഠിപ്പിച്ച മൂല്യങ്ങൾ ജീവിതത്തി കൂടുതൽ സജീവമാകുന്ന ദിവസമാണ് അത്. ഒരു ദിനം മാത്രമല്ല റബീഉൽ അവ്വൽ മാസത്തെ മുഴുവൻ വിശ്വാസികൾ കേമമായി...

ഈ പെരുന്നാൾ പ്രയാസപ്പെടുന്നവരോട് ഒപ്പമാവണം: കാന്തപുരം

ബലിപെരുന്നാളാണ്‌ ഇന്ന്. ത്യാഗത്തെയും സമർപ്പണത്തെയും ഓർമിപ്പിക്കുന്ന, വിശുദ്ധ ദിനം. ഈ പെരുന്നാൾ കേരളീയർക്ക് അമിതമായി സന്തോഷിക്കാൻ പറ്റിയ സാഹചര്യമല്ല നിലവിലുള്ളത്. കടുത്ത മഴയും കാറ്റും ഉരുൾപൊട്ടലും, അതേത്തുടർന്ന് ഉണ്ടായ നദികളുടെ ദിശാമാറിയൊഴുക്കും കാരണം ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു കഴിയുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിൽ....
മര്‍കസ് റൂബി ജൂബിലി വേദിയില്‍ ഉമര്‍ ഹാജിയെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരിക്കുന്നു

ഉമർ ഹാജി: സേവനനിരതമായ ഒരു ജീവിതം

ഉമർ ഹാജി മണ്ടാളിൽ ഇന്നലെ വിടപറഞ്ഞു. റജബ് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിലാണ് ഈ വിരഹം. മർകസിനെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടമാണിത്. അത്രമേൽ അഗാധമായിരുന്നു ഉമർ ഹാജിയും മർകസും തമ്മിലുള്ള ബന്ധം. മർകസിന്റെ ആരംഭം മുതലേ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളിലും അദ്ദേഹത്തിന്റെ പ്രാതിനിധ്യം...

ഈദിന്റെ ഉദ്‌ബോധനങ്ങള്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

പെരുന്നാളിന്റെ ആനന്ദത്തിലാണ് വിശ്വാസികൾ. തീർച്ചയായും ആഹ്ലാദിക്കാൻ അല്ലാഹു ഒരുക്കിത്തന്ന ദിനമാണിത്. നന്ദിയോടെ സന്തോഷം പ്രകടിപ്പിക്കാൻ. ഒരു മാസത്തെ വ്രതം നൽകിയ ആത്മവിശുദ്ധിയുടെ കരുത്തിലാണ്  ഈ പെരുന്നാൾ ആഘോഷിക്കുന്നത്. അഥവാ, റമസാനിന്റെ പൂർത്തീകരണമെന്ന നിലയിൽ സുഭിക്ഷമായി ഭക്ഷണം കഴിച്ചു, അല്ലാഹുവിനെ സ്തുതിച്ചു നമ്മുടെ ആഘോഷങ്ങൾ സഫലമാക്കുക. കുട്ടിക്കാലത്തെ നിറമുള്ള ഓർമ്മകൾ...

ജറുസലേം ഫലസ്തീനിന്റെ നിത്യ തലസ്ഥാനം

ബഹുമാന്യനായ ഫലസ്തീൻ ആതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ അന്തരാഷ്ട്ര സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ടത് വലിയൊരു ബഹുമതിയായി ഞങ്ങൾ കണക്കാക്കുന്നു. മഹമൂദ് അബ്ബാസിനോട് ആഴത്തിലുളള ആദരവ് തോന്നുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഫലസ്തീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആർജവമുള്ള നിലപാടുകൾ എടുത്ത് തന്റെ ജനതയുടെ നിത്യ സ്വതന്ത്രത്തിനു...

പര്യവേക്ഷണം വൈജ്ഞാനിക മികവിന്: ഉനൈസ് കല്‍പകഞ്ചേരി

'Sixty years ago I knew everything; now I know nothing; education is a progressive discovery of our own ignorence' (Will Durant ) സ്വന്തം അജ്ഞതയെ പടിപടിയായി കണ്ടെത്തുന്നതാണ് വിദ്യാഭ്യാസമെന്ന വില്‍ ഡ്യൂറാന്റിന്റെ നിരീക്ഷണത്തെ അപ്പടി ശരിവെക്കുന്ന കാഴ്ചകളാണ് സമകാലിക ജീവിതത്തില്‍...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....