ദേശീയ ബോധവും സുരക്ഷിതവും പകര്‍ന്നു: അബ്ദുറഷീദ് ലോണ്‍ കാശ്മീര്‍

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ഭാരതീയരുടെ ദേശീയ ബോധവും ഊട്ടിയുറപ്പിക്കുന്നതില്‍ മര്‍കസും ശൈഖ് സാബും നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. കശ്മീരിന്റെ മഞ്ഞു മലകളിലേക്ക്/പ്രാന്ത പ്രദേശങ്ങളിലേക്ക് നിര്‍ഭയത്വത്തോടെ കടന്നു വന്ന് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ മഹാനായ പണ്ഡിത ശ്രേഷ്ഠനാണ് കാന്തപുരം ഉസ്താദ്. ശൈഖ് സാബിന്റെ കശ്മീര്‍ സന്ദര്‍ശനം കാശ്മീര്‍ ചരിത്രത്തില്‍...

പണ്ഡിതന്മാര്‍ക്ക് അംഗീകാരം നേടികൊടുത്തു: കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അഥവാ പ്രവാചന്മാര്‍ക്കു ശേഷം പ്രബോധന ദൗത്യം നിര്‍വ്വഹിക്കേണ്ട ചുമതലയും ബാധ്യതയും പണ്ഡിതന്മാരുടെ കര്‍ത്തവ്യമാണ്. സമുദായത്തേയും സമൂഹത്തേയും നന്മയുടെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവര്‍/അതിന് ജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കേണ്ടവര്‍ ആലിമുകളാണ്. തിരുനബി(സ)യുടെ മദീനാ ജീവിതകാലം അവിടുന്ന് ഏറ്റവും കൂടുതല്‍ പ്രാധാ്യം കല്‍പിച്ചിരുന്നത് 'വിജ്ഞാനം' പകര്‍ന്നുകൊടുക്കാനായിരുന്നു. അവസരോചിതവും...

വെളിച്ചത്തിന്റെ പൂമരം: അബ്ദുല്ല പേരാമ്പ്ര

ലോക പ്രശസ്ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സയ്യിദ് അലവി മാലികി മര്‍കസിന് ശിലാസ്ഥാപനം നടത്തുമ്പോള്‍ ഒരു പക്ഷേ അദ്ദേഹം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഈ സ്ഥാപനം ഇങ്ങനെയൊക്കെ വളര്‍ന്ന് പന്തലിക്കുമെന്ന്. നാല് ദശാബ്ദക്കാലം ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ നിര്‍ണ്ണയിക്കുന്ന കാലയളവല്ലെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വത...

അഹ്‌ലുബൈത്തിന് ആത്മബോധം വളര്‍ത്തുന്നു: സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി

ഒരു സമുദായത്തിന്റെ മുഖഛായ മാറ്റി എഴുതിയ സ്ഥാപനമാണ് മര്‍കസ്. സ്വത്വം നഷ്ടപ്പെട്ട സമുദായത്തിന് സ്വത്വവീണ്ടെടുപ്പും മാതൃകാപൂര്‍ണ്ണമായ സംസ്‌കാരവും രൂപപ്പെടുത്തി നല്‍കിയ മഹത്തായ സ്ഥാപനം. കേരളത്തിന്റെ മത സാംസ്‌കാരിക ഉന്നമനത്തിന്റെ ചരിത്രം എഴുതപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അതില്‍ നല്ലൊരു ഭാഗം മര്‍കസും മര്‍കസ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സമ്പന്നമായിരിക്കും. മര്‍കസിന്റെ...

നിര്‍മാണാത്മക സനാഥത്വം സാധ്യമാക്കി: ഡോ. ഹുസൈന്‍ രണ്ടത്താണി

പരമ്പരാഗത വിദ്യാഭ്യാസം കൊണ്ട് സമുദാത്തിന് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കില്ല. സമുദായം ഉയര്‍ത്തെഴുല്‍േക്കണമെങ്കില്‍ അവര്‍ക്ക് സമകാലിക വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള നവീന മാര്‍ഗങ്ങള്‍ തുറുകൊടുക്കണം.ഈ ദൗത്യത്തിനാണ് ഒരു പണ്ഡിതന്‍ നാല്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ലളിതമായി തുടക്കം കുറിച്ചത്. അനാഥകള്‍ക്ക് അഭയം നല്‍കിയുള്ള സാമൂഹ്യ നവോത്ഥാന പ്രക്രിയ. പുതിയൊരു സമന്വയ വിദ്യാഭ്യാസ സംസ്‌കാരം....

സാംസ്‌കാരിക മുന്നേറ്റം സുന്നി ആദര്‍ശത്തോടൊപ്പം: സി. മുഹമ്മദ് ഫൈസി

സാംസ്‌കാരിക കേരളത്തെ വൈജ്ഞാനിക വിജയവേഗങ്ങളുടെ അര്‍ഥതലങ്ങളിലേക്ക് ആനയിച്ച സമുന്നത സാരഥ്യത്തിന്റെ അടയാള വാക്യമാണ് മര്‍കസു സ്സഖാഫത്തി സുന്നിയ്യ. വ്യഥയും വേവലാതിയും ഉറക്കി കിടത്തിയ ഹൃദയങ്ങളെ സാന്ദര്‍ഭിക സാധ്യതകളിലൂടെ ഉയര്‍ത്തികൊണ്ടുവന്ന ചരിത്രമാണ് മര്‍കസിനു പറയാനുള്ളത്. സുന്നി ആദര്‍ശം കൊണ്ടു തന്നെയാണ് സാംസ്‌കാരിക മുന്നേറ്റവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനങ്ങളും മര്‍കസ്...

വൈജ്ഞാനിക മികവിന്റെ നാലു പതിറ്റാണ്ട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

നന്മയുടെ നിറവില്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യ നാല്‍പത് വര്‍ഷം പിന്നിട്ടിരിക്കുന്നു.നാലു പതിറ്റാണ്ടിന്റെ സേവന കര്‍മങ്ങളുടെയും വൈജ്ഞാനിക വിനിമയത്തിന്റെയും മികവില്‍ 'റൂബി ജൂബിലി' ആഘോഷിക്കാനൊരുങ്ങുകയാണ് മര്‍കസ്. ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന സമ്മേളനം മര്‍കസ് നേടിയെടുത്ത നന്മയാര്‍ന്ന അധ്യായങ്ങളുടെയും പകര്‍ന്നു കൊടുത്ത പ്രബുദ്ധതയുടെയും സമ്മേളനമാണ്. 'പര്യവേക്ഷണം വൈജ്ഞാനിക മികവിന'...

Recent Posts

English News

Civic nationalism is India’s tradition: Dr Anil Sethi

Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...