മര്‍കസ് സമ്മേളനം അവനോക്സ് 2020 : മര്‍കസ് ദേശീയ സര്‍ഗ്ഗോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

കൊല്‍ക്കത്ത : മര്‍കസ് 43 വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അവനോക്സ് 2020 ദേശീയ സര്‍ഗ്ഗോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും.

റോഹിങ്ക്യൻ മുസ്‌ലിംകളെ തള്ളി ഏത് മതന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യ അഭയം നൽകുന്നത്: കാന്തപുരം

തിരുവനന്തപുരം: നമ്മുടെ അയൽ രാജ്യത്ത് ക്രൂരമായ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് പോലും അഭയം നൽകാതെ, ഏത് പീഡിത ന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യൻ ഗവൺമെന്റ് പൗരത്വം നൽകുന്നെതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

മർകസ് സമ്മേളനം : ഗ്ലോബൽ നൂറാനി മീറ്റ് സമാപിച്ചു

സുസ്ഥിര സമൂഹം , സുഭദ്ര രാഷ്ട്രം എന്ന ശീർഷകത്തിൽ നടക്കുന്ന മർകസ് 43 വാർഷിക സമ്മേളന അനുബന്ധമായി പൂനൂർ മർകസ് ഗാർഡനിൽ സംഘടിപ്പിച്ച ഗ്ലോബൽ നൂറാനി മീറ്റ് സമാപിച്ചു.

മര്‍കസ് സമ്മേളനം; പത്തനംതിട്ട ജില്ലാ പ്രചാരണ സമിതിയായി

മര്‍കസിന്റെ നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം മാതൃകാ പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ സഹായകമായതാ യി മര്‍കസ് പി ആര്‍ ഒ മര്‍സൂഖ് സഅദി അഭിപ്രായപ്പെട്ടു.

ഓസ്മോ സംഗമം ജനുവരി പത്തിന് ദുബായിൽ

ദുബായ്: മർകസു സ്സഖാഫത്തിത്തുന്നിയ്യ റൈഹാൻവാലി (യതീംഖാന) കൂട്ടായ്മയായ ഓൾ സ്റ്റുഡന്റ്‌സ് ഓഫ് ഓർഫനേജ് യു.എ.ഇ. ഘടകത്തിന്റെ സംഗമം ദുബായിൽ നടത്താൻ ആലോചനയോഗം തീരുമാനിച്ചു.

ഷാര്‍ജ ബുക് ഫെയര്‍; പവലിയനൊരുക്കി മര്‍കസ്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പവലിയനൊരുക്കി മര്‍കസും പങ്കാളികളാകുന്നു.

ജനലക്ഷങ്ങള്‍ ഒഴുകിയെത്തി; മര്‍കസ് റൂബി ജൂബിലിക്ക് പ്രൗഢമായ സമാപനം

കോഴിക്കോട്: ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ തീര്‍ത്ത മഹാസംഗമത്തോടെ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. നാല്‍പതാണ്ടില്‍ മര്‍കസ് നേടിയ വളര്‍ച്ചയും കരുത്തും വ്യക്തമാക്കുന്നതായിരുന്നു സമാപന സമ്മേളനം. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖരും

ദൈവിക സാമീപ്യം കാംക്ഷിച്ച് പതിനായിരങ്ങള്‍ മര്‍കസില്‍

കോഴിക്കോട് : ആത്മീയ ചിന്തകള്‍ സജീവമാക്കിയും ദൈവിക സാമീപ്യത്തിന്നായി മനമുരുകി പ്രാര്‍ഥന നടത്തിയും മര്‍കസ് റൂബി ജൂബിലി ആത്മീയ സംഗമം പ്രൗഡമായി. ഭൗതികമായ തൃഷ്ണകളെ നിയന്ത്രിക്കുകയും ആത്മീയ ചിന്തയിലൂടെ മനസ്സിനെ പാകപ്പെടുത്താനും

റൂബി ജൂബിലി : വിഭവ സമാഹാരം മർകസിലെത്തിത്തുടങ്ങി

കാരന്തൂർ: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച വിഭവങ്ങൾ മർകസിൽ എത്തിത്തുടങ്ങി. ഇന്നലെ പാലക്കാട് ജില്ലയിൽ നിന്ന്  മർകസിൽ

മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നു: മര്‍കസ് മാധ്യമ സംവാദം

കുന്ദമംഗലം: അസഹിഷ്ണുതയുടെ കാലത്ത് ഏറെ ജാഗ്രതയോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് മാധ്യമ പ്രവര്‍ത്തനമെന്നും ജനാധിപത്യത്തെ കരുത്തുറ്റതാകുന്നതില്‍ നിസ്തുലമായ പങ്ക്

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....