Saturday, July 21, 2018

സൗദി ഫാമിലി മീറ്റ് നാളെ നോളജ്സിറ്റിയില്‍

കോഴിക്കോട്: സഊദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്ന മര്‍കസ്, ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകരുടെ സംഗമം നാളെ(ശനി) രാവിലെ പത്ത് മണി മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സി മുഹമ്മദ് ഫൈസി, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ.അബ്ദുസ്സലാം, അമീര്‍...
മര്‍കസ് സ്വീറ്റ് വാട്ടര്‍ പദ്ധതിയുടെ ഭാഗമായി മുക്കം ചേന്ദമംഗലൂരിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു.

മര്‍കസ് കൈനീട്ടം; ഒരു ഗ്രാമം ശുദ്ധജല സമൃദ്ധമാകുന്നു

മുക്കം: കോരിച്ചൊരിയുന്ന മഴയത്തും ശുദ്ധ ജലത്തിന് പ്രയാസം നേരിടുന്ന മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂര്‍ ഭാഗത്തെ വിവിധ സ്ഥലങ്ങളില്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി പ്രദേശ വാസികള്‍ക്കായി തുറന്നു നല്‍കി. ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പ് ഭാഗത്ത് വേനല്‍ക്കാലത്തും വര്‍ഷക്കാലത്തും കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുന്നവരാണ് ജനങ്ങള്‍. വേനലില്‍ വെള്ളം...
ന്യൂഡല്‍ഹിയിലെ മൊറോക്കന്‍ എംബസിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മൊറോക്കന്‍ അംബാസിഡര്‍ മുഹമ്മദ് മാലികിയും കൂടിക്കാഴ്ച നടത്തുന്നു.

മൊറോക്കൻ അംബാസിഡറുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇന്ത്യയിലെ മൊറോക്കൻ അംബാസിഡർ മുഹമ്മദ് മാലികിയുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ മൊറോക്കൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള  സാംസ്കാരിക വിദ്യാഭ്യാസ വിനിമയത്തെ കുറിച്ചും സൂഫി പാരമ്പര്യത്തിൽ അധിഷ്‌ഠിതമായ ഇസ്‌ലാമിക...
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു

ദേശീയോദ്ഗ്രഥനവും ബഹുസ്വരതയും വളർത്തുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ: കാന്തപുരം

ദൽഹി:  ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ ദൃഢമായ കേന്ദ്ര-സംസ്ഥാന സഹകരണമാണ് നിർദേശിക്കുന്നതെന്നും, എന്നാൽ രാഷ്ട്രീയപരമായ താൽപര്യങ്ങളുടെ പേരിൽ ഇത്തരം ബന്ധങ്ങളിൽ നിസ്സഹകരണം കാണിച്ചു ജനങ്ങൾക്ക് കിട്ടേണ്ട അനിവാര്യമായ നീതി നിഷേധിക്കരുതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.  ഡൽഹിയിൽ പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം....

തീവ്രവാദത്തെ പ്രതിരോധിക്കുന്നവർ ആത്മീയത കൈമുതലാക്കിയ സുന്നി മുസ്‌ലിംകൾ: കാന്തപുരം

കുന്നമംഗലം : മതത്തിന്റെ പേരിലും അല്ലാതെയും പ്രവർത്തിക്കുന്ന എല്ലാ തരത്തിലുള്ള തീവ്രവാദ സംഘടനകളെയും ആശയങ്ങളെയും പ്രതിരോധിക്കുന്ന നിലപാടാണ് കേരളത്തിലെ സുന്നി മുസ്‌ലിംകൾ നൂറ്റാണ്ടുകളായി അനുവർത്തിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ സംഘടിപ്പിച്ച സി.എം വലിയുല്ലാഹി ഉറൂസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാമ്പസുകളിൽ പഠനമാണ് മുഖ്യമായി നടക്കേണ്ടത്. പഠനത്തേക്കാൾ...
ചെച്നിയയിൽ മർകസ് ഓഫ് കാമ്പസ് ആരംഭിക്കുന്നതിനുള്ള ധാരണാ പത്രം മർകസ് പ്രതിനിധികളായ ടി.പി സുബൈർ നൂറാനി , ഡോ മുജീബ് എന്നിവർ ശൈഖ് അബ്ദുൽ അസീസ് അക്കാദമി ഫൗണ്ടിങ് ചെയർമാൻ അയൂബ് ഖാന് കൈമാറുന്നു

മർകസ് കാമ്പസുകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാകുന്നു; ചെച്നിയയിലെ ഓഫ് കാമ്പസ് സെപ്‌തംബറിൽ പ്രവർത്തനമാരംഭിക്കും

കോഴിക്കോട്:  മർകസിലെ പ്രധാന അക്കാദമിക സ്ഥാപനങ്ങളിലൊന്നായ  പൂനൂർ   മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിന്റെ ഓഫ് കാമ്പസ് ചെച്നിയയിൽ ആരംഭിക്കുന്നു. ചെച്നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇസ്‌ലാമിക അക്കാദമിക സ്ഥാപനമായ ശൈഖ് അബ്ദുൽ അസീസ് അക്കാദമിയുമായി സഹകരിച്ചാണ്  ബഹുമുഖ സൗകര്യങ്ങളുള്ള  സ്ഥാപനം നിർമിക്കുന്നത്. ഈ വർഷം...

സി.എം വലിയുല്ലാഹി ആണ്ടുനേർച്ചയും അഹ്ദലിയ്യയും നാളെ മർകസിൽ

കോഴിക്കോട്: മർകസിന്റെ ആത്മീയ നേതൃത്വമായിരുന്ന മടവൂർ സി.എം വലിയുല്ലാഹി ആണ്ടുനേർച്ചയും അഹ്ദലിയ്യ ദിക്‌റ് ഹൽഖയും നാളെ(ശനി) മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും.  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുസ്‌മരണ പ്രഭാഷണത്തിനും ആത്മീയ സമ്മേളനത്തിനും നേതൃത്വം നൽകും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ...
മർകസ് ഉറുദു ഡിപ്പാർട്മെൻറ് അക്കാദമിക ഉദ്‌ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കുന്നു

മർകസ് ഉറുദു ഡിപ്പാർട്മെന്റ് അക്കാദമിക ഉദ്‌ഘാടനം നടന്നു

കോഴിക്കോട്: മർകസ് ഉറുദു ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കുല്ലിയ്യ ല്യൂഗ അറബിയ്യ, ശരിഅ സ്റ്റഡീസ് ഫോർ നോൺ കേരളേറ്റ്‌സ്  എന്നീ സ്ഥാപങ്ങളുടെ അക്കാദമിക ഉദ്‌ഘാടനം നടന്നു. ഇന്ത്യയിലെ ഇരുപത്തിരണ്ടു സംസ്ഥാനങ്ങളിൽ നിന്നായി 200 വിദ്യാർഥികൾ ഈ ഡിപ്പാർട്ടുമെന്റുകളിലേക്കു ഈ വർഷം പഠിക്കാൻ എത്തിയത്. ഉറുദു, അറബി, ഇംഗ്ലീഷ്...
മര്‍കസില്‍ സംഘടിപ്പിച്ച നോളജ് സിറ്റി സ്റ്റുഡന്റസ് വില്ലേജിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സംസാരിക്കുന്നു

പരിശ്രമവും സ്വപ്നങ്ങളും വലിയ ലോകങ്ങള്‍ കീഴടക്കാന്‍ സഹായിക്കും: അല്‍ഫോന്‍സ് കണ്ണന്താനം

കുന്നമംഗലം: പരിശ്രമവും സ്വപ്നങ്ങളും വലിയ ലോകങ്ങള്‍ കീഴടക്കാന്‍ ഏതൊരാളെയും സഹായിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ നിലവില്‍ വരുന്ന സ്റ്റുഡന്റസ് വില്ലേജിന്റെ ശിലാസ്ഥാപന കര്‍മം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെയാകെ സ്വാധീനിക്കുന്ന തരത്തില്‍ മര്‍കസ് സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ കാന്തപുരം...

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്ന് മർകസിൽ

കുന്നമംഗലം: മർകസ് നോളിജ് സിറ്റിക്ക് കീഴിൽ ഉയർന്നുവരുന്ന സ്റ്റുഡന്റസ് വില്ലേജിന്റെ ലോഞ്ചിങ്   കർമം ഇന്ന് (ചൊവ്വ) ഉച്ചക്ക് രണ്ടു മണിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ   കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവ്വഹിക്കും.        മർകസ് നോളേജ് സിറ്റിയിൽ ഹരിതാഭമായ പച്ചപ്പിൽ സ്ഥാപിക്കുന്ന  സ്റ്റുഡന്റസ് വില്ലേജ് ...
- Advertisement -

Recent Posts