പുത്തുമല ദുരന്തത്തിൽ പെട്ട കുടുംബത്തിന് മർകസ് അലുംനി വീട് കൈമാറി
കോഴിക്കോട്: പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഇലഞ്ഞിക്കൽ ഖദീജക്കും കുടുംബത്തിനും മർകസ് അലുമ്നിയുടെ വക സ്നേഹ ഭവനം കൈമാറി. ഉള്ളതെല്ലാം പ്രളയം എടുത്തപ്പോൾ എന്ത് ചെയ്യണമെന്ന് വിഷമിച്ചിരുന്ന ഖദീജക്ക് ആ സമയത്തേ വാഗ്ദാനം ചെയ്തതായിരുന്നു വീട്. വയനാട് മേപ്പാടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ പത്തു...
മര്‍കസ് കാശ്മീരി പൂര്‍വ വിദ്യാര്‍ഥികളുടെ സ്നേഹോപഹാരമായി ഗുല്‍ഷനെ ശൈഖ് അബൂബക്കര്‍
ഷോപ്പിയാന്‍: ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍കസ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. ജമ്മു കാശ്മീരിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി 2004ല്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ
മർകസ് ശരീഅത്ത് കോളേജ് പ്രവേശന പരീക്ഷ ഞായറാഴ്ച മുതൽ
കാരന്തൂർ: 2017 -18 അധ്യായന വർഷത്തേക്കുള്ള മർകസ് ശരീഅത്ത് കോളേജ് പ്രവേശന പരീക്ഷ ജൂലൈ 2 ഞായറാഴ്ച മുതൽ ആരംഭിക്കും. കുല്ലിയ്യ, തഖസ്സുസ് , മുഖ്തസർ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഞായറാഴ്ച രാവിലെ എട്ട് മണിക്കു തുടങ്ങും. മുത്വവ്വലിലേക്കുള്ള പരീക്ഷ ജൂലൈ 2-6 (ഞായർ-വ്യാഴം)വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ
മർകസ് ഗാർഡൻ മഹല്ല് ശൗഖ സമാപിച്ചു
പൂനൂർ: ഏപ്രിൽ 24, 25, 26, 27 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് ശൗഖ നേതൃസംഗമം സമാപിച്ചു. മർക്കസ് ഗാർഡൻ പരിസരപ്രദേശങ്ങളിൽ നിന്നുള്ള അറുപത് മഹല്ലുകളിലെ ഖത്തീബ്, മുസ്ലിം ജമാഅത്ത് ,എസ് വൈ...
സൗത്തേഷ്യന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി മൂസ സഖാഫി പാതിരമണ്ണ
കോഴിക്കോട്: മലേഷ്യയിലും ഇന്തോനേഷ്യയിലുമായി ഡിസംബർ 12-16 വരെ നടക്കുന്ന സൗത്തേഷ്യൻ അന്താരാഷ്ട്ര ഇന്റർഫെയ്ത്ത് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് ഉറുദു ഡിപ്പാർട്മെന്റ് ഹെഡ് മൂസ സഖാഫി പാതിരമണ്ണ സംബന്ധിക്കും. മലേഷ്യയിലെ പ്രമുഖ സംഘടനയായ ഗ്ലോബൽ ശഹാദ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്,...
മർകസ് റൂബി ജൂബിലി: അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സിനു തുടക്കമായി
കോഴിക്കോട്: റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് നോളേജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിനു കീഴില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാഡമിക് കോണ്‍ഫറന്‍സ് മർകസ് നോളേജ് സിറ്റിയിൽ ആരംഭിച്ചു. മലേഷ്യന്‍ നാഷണല്‍
അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുക: കാന്തപുരം
കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്ക് കീഴില്‍ ഡിസംബര്‍ 25ന് കോഴിക്കോട് വെച്ച് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വന്‍വിജയമാക്കി മാറ്റാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ആഹ്വാനം ചെയ്തു. മര്‍കസ് മെയിന്‍ കണ്വെന്ഷന് സെന്ററില്‍
മാര്‍ഗ നിര്‍ദ്ദേശക ക്ലാസ് സംഘടിപ്പിച്ചു
കാരന്തൂര്‍: പ്ലസ് വണ്‍ അപേക്ഷകര്‍ക്ക് ഹയര്‍ സെക്കണ്ടറി ഏകജാലക സംവിധാനം പരിചയപ്പെടുത്തു ന്നതിന് മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശക ക്ലാസ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ. റഷീദ് അധ്യക്ഷം വഹിച്ചു. ഹെസ്മാസ്റ്റര് എന്‍. അബ്ദുറഹ്മാന് ഉദ്ഘാടനം
കുന്നമംഗലം സോണ്‍ ലീഡേഴ്സ് കമ്മ്യൂണ്‍ ഇന്ന് മര്‍കസില്‍
കുന്നമംഗലം: സുഭദ്ര രാഷ്ട്രം സുസ്ഥിര സമൂഹം എന്ന പ്രമേയത്തില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മളന ഭാഗമായി കുന്നമംഗലം സോണ്‍ പ്രചാരണ സമിതി സംഘടിപ്പിക്കുന്ന ലീഡേഴ്സ് കമ്മ്യൂണ്‍ ഇന്ന്(വെള്ളി) വൈകുന്നേരം 4മണിക്ക് മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും.മര്‍കസ് സാരഥികളും ജില്ലാ സംസ്ഥാന നേതാക്കളും സംബന്ധിക്കും....
അഹ്ദലിയ്യയ്യും റമളാന്‍ പ്രഭാഷണവും നാളെ മര്‍കസില്‍
കാരന്തൂര്‍: റമളാന്‍ മുപ്പത് ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി മര്‍കസില്‍ നടക്കുന്ന അഹ്ദലിയ്യ ദിക്റ് ഹൽഖയും റമളാൻ പ്രഭാഷണവും നാളെ(ശനി) മർകസിൽ നടക്കും. അസര്‍ നിസ്കാരാനന്തരം നടക്കുന്ന അഹ്ദലിയ്യ ആത്മീയ മജ്ലിസിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അലവി സഖാഫി കായലം ഉദ്ബോധനം