ധിഷണയും പ്രാപ്തിയുമുള്ള നേതൃത്വം കേരള മുസ്‌ലിംകളുടെ ശക്തി: ഗവർണർ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന മർകസിന്റെ പ്രവർത്തങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ബി സോണ്‍ കലോത്സവത്തില്‍ ദഫ്‌മുട്ടില്‍ ഒന്നാമതായി മര്‍കസ്‌ ആര്‍ട്‌സ്‌ & സയന്‍സ്‌ കോളജ്‌

വടകര: വടകരയില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നു വരുന്ന കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവത്തില്‍ ദഫ്‌മുട്ടില്‍ ഫാറൂഖ്‌ കോളജിന്റെ കുത്തക തകര്‍ത്ത്‌ കാരന്തൂര്‍ മര്‍കസ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ ജേതാക്കളായി. വര്‍ഷങ്ങളായി ദഫ്‌മുട്ടില്‍ ഫാറൂഖിന്റെ കുത്തകയാണ്‌ കോയ കാപ്പാടിന്റെ

മര്‍കസ്‌ മുന്നോട്ട്‌ വെക്കുന്നത്‌ ക്രിയാത്മകമായ സ്‌ത്രീ വികസനം: കാന്തപുരം

കുന്നമംഗലം : സ്‌ത്രീ വിദ്യാഭ്യാസ വികസന സംരംഭങ്ങളില്‍ പതിറ്റാണ്ടുകളായി മര്‍കസ്‌ നടത്തുന്നത്‌ ക്രിയാത്മകവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണെന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ്‌ പെണ്‍കുട്ടികളുടെ

‘മീം’ കവിയരങ്ങ്; രണ്ടാം എഡിഷനിലേക്ക് കവിതകൾ ക്ഷണിച്ചു

നോളജ്സിറ്റി: പ്രവാചകർ മുഹമ്മദ് (സ) യെ കുറിച്ചുള്ള 'മീം' കവിയരങ്ങിന്റെ രണ്ടാം എഡിഷനിലേക്കുള്ള കവിതകൾ ക്ഷണിച്ചു. മുഹമ്മദ്നബിയുടെ വ്യക്തിത്വം, സാമൂഹ്യ ഇടപെടലുകൾ, സ്വഭാവം, സൗഹൃദം, സൗന്ദര്യം, അമാനുഷികത, അധ്യാപനം, ആതുരസേവനം, ഭക്തി, മദീന തുടങ്ങി ജനനം മുതൽ വിയോഗം വരെയുള്ള വിഷയങ്ങളിലാണ് കവിതകൾ ക്ഷണിച്ചിരിക്കുന്നത്. നിർദ്ധിഷ്ട വിഷയങ്ങളിൽ...
മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് പഞ്ചാബ് സാംസ്‌കാരിക മന്ത്രി നവജോദ് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്യുന്നു

യുവസമൂഹം ക്രിയാത്മകമായി ഇടപെടണം: നവജോദ് സിംഗ് സിദ്ദു

സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞാണ് സിദ്ധു തുടങ്ങിയത്. ഇപ്പോഴും ക്രിയാത്മകമായിരിക്കുക എന്നതായിരുന്നു തന്റെ ശീലം. ക്രിക്കറ്റിൽ സിക്സർ സിദ്ധു എന്ന പേര് കിട്ടിയത് ദീർഘകാലത്തെ പരിശീലനത്തിലൂടെ ലഭിച്ച സവിശേഷ സിദ്ധിയിലൂടെയാണ്. എന്നും തന്റെ മതപരവും സംസാകാരികവുമായ മുദ്രകളെ അന്യംവരാതെ സൂക്ഷിച്ചു. സ്വന്തം കഴിവുകളെ ഓരോ അവസരത്തിലും...

കോവിഡ്19 പ്രതിരോധം: കാന്തപുരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോവിഡ്‌-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സ്വീകരിച്ച പ്രതിരോധ സമാശ്വാസ നടപടികൾ പ്രവാസി മലയാളികൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും ജനറൽ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹിം ഖലീലുൽ ബുഖാരിയും മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. ഗൾഫ്‌ രാജ്യങ്ങളിൽ...

വൈജ്ഞാനിക പ്രചരണത്തില്‍ ഇന്ത്യയിലെ സുന്നി പണ്ഡിതന്മാരുടെ പങ്ക് അദ്വിതീയം: ഡോ. അസ്ഹരി

കൊലാലമ്പൂര്‍ (മലേഷ്യ): ഇന്ത്യയിലെ മുസ്ലിംകളുടെ വൈജ്ഞാനികവും ധൈഷണികവുമായ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും സുന്നി പണ്ഡിതന്മാരുടെ പങ്ക് അദ്വിതീയമാണെന്ന്

മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി.സി ജോര്‍ജ് എം.എല്‍.എ

കാരന്തൂര്‍: മര്‍കസിന്റെയും അതിന് നേതൃത്വം നല്‍കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെയും വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി.സി ജോര്‍

നോളജ് സിറ്റിയില്‍ പുതിയ സംരംഭം: എം.ടവര്‍ ശിലാസ്ഥാപനം പ്രൗഢമായി

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി ആരംഭിക്കുന്ന സംരംഭമായ എം ടവറിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നടത്തി. പതിനാറു നിലകളിലായി ഒന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി എകോമൗണ്ട് ബില്‍ഡേഴ്സ് നിര്‍മ്മിക്കുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍, ഓഫീസ് സൗകര്യങ്ങള്‍, റെസ്റ്റോറന്റ് തുടങ്ങിയ...

എം.ഐ.ഇ.ടി കോഴ്‌സുകള്‍ക്ക് തുല്യതാപദവി കൂടി ലഭിക്കും

തിരുവനന്തപുരം: കാരന്തൂര്‍ എം.ഐ.ഇ.ടി ക്യാമ്പസില്‍ നടന്ന എഞ്ചിനീയറിംഗ്-ഡിപ്ലോമ കോഴ്‌സുകള്‍ക്ക് കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ത്രിവത്സര ഡിപ്ലോമക്ക് സമാനമായ തുല്യതാപദവി കൂടി നല്‍കാന്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....